
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി അമിത് ഷാ. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. രാവിലെ 7 മണിയോടെ ആണ് അമിത് ഷാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്.
ഓഗസ്റ്റ് 18 നാണ് അമിത് ഷായെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നത്.
കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്ത നേരത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു, റിസൾട്ട് നെഗറ്റീവ് ആയതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുകയായിരുന്നു. തുടർന്ന് ശാരീരിക പ്രശനമൂലം ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ആരോഗ്യനില തൃപ്തികരം ആയതിനെ തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടു