0 Comments

ആലപ്പുഴ: ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചപകടം. സംഭവത്തിൽ ആർക്കും പരുക്കില്ല. ദേശീയ പാതയിൽ തുറവൂർ ജംക്‌ഷനിൽ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെയാണ് അപകടം. മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു കാറുകളുടെയും മുൻ ഭാഗം തകർന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!