0 Comments

ന്യൂ​ഡ​ൽ​ഹി: ലാ​വ്‌​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ൽ ക​ത്ത് ന​ൽ​കി. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ലെ ആ​വ​ശ്യം. കൂ​ടു​ത​ൽ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടുണ്ട്. ലാ​വ്‌​ലി​ൻ കേ​സ് നാ​ളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് സി​ബി​ഐ​യു​ടെ ന​ട​പ​ടി.

ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​സ​വും സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ൽ ക​ത്ത് ന​ൽ​കി​യി​രു​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!