0 Comments

തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 50 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ല്ല​യി​ലെ ആ​സ്ഥാ​ന​ത്ത് നി​ന്നു​മാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ സ​ഭ​യു​ടെ 40 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ആ​ദാ​യ നി​കു​തിവ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ള​ജു​ക​ള്‍ സ്‌​കൂ​ളു​ക​ള്‍ ട്ര​സ്റ്റു​ക​ളു​ടെ ഓ​ഫീ​സ്, കെ.​പി. യോ​ഹ​ന്നാ​ന്‍റെ വീ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തി​രു​വ​ല്ല​യി​ലെ ആ​സ്ഥാ​ന​ത്തെ വാ​ഹ​ന​ത്തി​ന്‍റെ ഡി​ക്കി​യി​ല്‍ നി​ന്നു​മാ​ണ് 57 ല​ക്ഷം രൂ​പ പി​ടി​കൂ​ടി​യ​ത്. വ്യ​ത്യ​സ്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി നി​ര​വ​ധി രേ​ഖ​ക​ളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *