0 Comments

മട്ടന്നൂർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും ക​സ്റ്റം​സ് സ്വ​ർ​ണം പി​ടി​ച്ചു.

കാ​സ​ർ​ഗോ​ഡ് ചെ​ങ്ക​ള സ്വ​ദേ​ശി സ​ൽ​മാ​ൻ ഫാ​രി​സ് എ​ന്ന​യാ​ളി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്. 624 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ക​സ്റ്റം​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *