0 Comments

 

റിയാദ്​: സൗദിയിൽ കുളിമുറിയിക്കുള്ളിൽ മലയാളി യുവാവ് മരിച്ചനിലയിൽ​. ജിദ്ദയിലെ ബവാദി എന്ന സ്ഥലത്തെ സ്വന്തം താമസകേന്ദ്രത്തിലാണ് സംഭവം.​ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി പടിപ്പുര മുഹമ്മദിന്റെ മകൻ ജുനൈസാണ്(25) മരിച്ചത്​.

ആറ് മാസം മുമ്പാണ് ജുനൈസ് സൗദിയിലെത്തിയത്. അതേസമയം ഇയാൾക്ക് നേരത്തെ അപസ്മാര രോഗം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ജിദ്ദ ഫലസ്തീൻ സ്ട്രീറ്റിൽ ഹോട്ടൽ ജീവനക്കാരനാണ്​.

Leave a Reply

Your email address will not be published. Required fields are marked *