0 Comments

സുഹൃത്ത് വാറൺ ബഫറ്റിന്‍റെ ജന്മദിനത്തിൽ കേക്ക് തയ്യാറാക്കി ബിൽ ഗേറ്റ്സ്.തന്‍റെ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ പിറന്നാളിന് ഒരു കേക്ക് തയ്യാറാക്കി നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുകയാണ് ബില്‍ ഗേറ്റ്സ്. മൈക്രോസോഫ്റ്റ് ചെയർമാൻ, ലോകധനികൻമാരിലൊരാള്‍, സാമൂഹിക പ്രവർത്തകന്‍ തുടങ്ങി ബിൽ ഗേറ്റ്സിന് വിശേഷണങ്ങളേറെയാണ്.

കേക്ക് തയ്യാറാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഏറ്റവും അടുത്ത സുഹൃത്തിന്‍റെ 90-ാം ജന്മദിനത്തിലാണ് ബിൽ ഗേറ്റ്സിന്‍റെ വക സ്പെഷൽ കേക്ക്. ഓറിയോ ബിസ്കറ്റ് വച്ച് തയ്യാറാക്കിയ കേക്കിൽ ചോക്ക്ലേറ്റ് ഐസിംഗ് വച്ച് വാറണിന്‍റെ ചിത്രവും നൽകി “Happy 90th birthday, Warren!” എന്നാണ് ബേക്കിംഗ് വീഡിയോ പങ്കുവച്ച് ഗേറ്റ്സ് ട്വിറ്ററിൽ കുറിച്ചത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!