കോവിഡ് കാലത്തെ ഓണം കുടുംബത്തോടെ ആഘോഷിച്ചു മലയാളത്തിന്റെ പ്രിയ താരങ്ങൾ. ഷൂട്ടിങ്ങിന്റെ തിരക്കോ ഒന്നുമില്ലാതെ സന്തോഷമായിട് കുംടുംബത്തോടെ ഓണം ആഘോഷിക്കാൻ സാധിച്ചു എന്ന് താരങ്ങൾ.
ഫേസ്ബുക് പേജിലൂടെ ആണ് താരങ്ങൾ കുടുംബവുമായുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ഇന്ദ്രജിത്തും കുടുംബവും, അർച്ചന കവി, കുഞ്ചാക്കോ ബോബൻ, ഗീതു മോഹൻ ദാസ്, രചന നാരായണൻകുട്ടി, കൃഷ്ണ കുമാർ തുടങ്ങിയവരാണ് കുടുംബത്തോടൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.