0 Comments

 

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തിനെതിരെ ലിവർപൂളിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം. മുപ്പത്തിയേഴാം മിനിട്ടിൽ ഫിർമിനോ നേടിയ ഗോളാണ് ലിവർപൂളിനെ തുണച്ചത്. ജയത്തോടെ 21 കളികളിൽ 61 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് ലിവർപൂൾ. പ്രീമിയർ ലീഗിൽ തോൽവിയറിയാതെ മുന്നേറുന്ന ലിവർപൂളിന് 21 കളികളിൽ 20 ജയവും ഒരു സമനിലയുമാണുള്ളത്. 22 കളികളിൽ മുപ്പത് പോയിന്റുള്ള ടോട്ടനം എട്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!