0 Comments

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂടി. പെ​ട്രോ​ളി​ന് 11 പൈ​സ​യും ഡീ​സ​ലി​ന് 19 പൈ​സ​യും ആണ് വർധിച്ചത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 77.22 രൂ​പ​യും ഡീ​സ​ലി​ന് 71.72 രൂ​പ​യു​മാ​ണ് വി​ല.

ഒ​രു മാ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് 2.25 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!