0 Comments

മൂ​വാ​റ്റു​പു​ഴ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം പെ​രു​മ്പാ​വൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെട്ടു. സംഭവത്തിൽ ഒ​രാ​ൾ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ധ​ർ​മ​ലിം​ഗ​മാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ 17 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ട്രാ​വ​ല​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ത​ടി ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!