0 Comments

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച രാ​ത്രി റി​ക്ട​ർ സ്കെ​യി​ലി​ൽ 5.4 വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ങ്ങ​ളാ​ണ് കാ​ഷ്മീ​രി​ലെ ബാ​ര​മു​ള്ള​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

രാ​ത്രി 10.42നാ​ണ് ആ​ദ്യ ഭൂ​ക​മ്പം അ​നു​ഭ​പ്പെ​ട്ട​ത്. പി​ന്നീ​ട് 10.58നും 11.20​നും തു‌‌‌​ട​ർ ച​ല​ന​ങ്ങ​ളു​ണ്ടാ​യി. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ആ​ള​പാ​യ​മോ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളോ ഭൂകമ്പത്തിൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!