0 Comments

വെ​ള്ള​മു​ണ്ട: ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നി​ട​യി​ലും പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം. വെ​ള്ള​മു​ണ്ട​യി​ൽ ന​ട​ക്കു​ന്ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഇ​ട​വേ​ള​യി​ലാ​ണ് കാ​ണി​ക​ൾ വേ​റി​ട്ട പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

ഐ.​എം. വി​ജ​യ​ൻ, ആ​സി​ഫ് സ​ഹീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ലെ​ജ​ൻ​ട്രി മാ​ച്ചി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ലാ​ണ് ഗാ​ല​റി​യി​ൽ നി​ന്നും ആ​സാ​ദി വി​ളി​ക​ളു​യ​ർ​ത്തി യു​വാ​ക്ക​ൾ പൗ​ര​ത്വ​നി​യ​മ​ത്തി​നെ​തി​രാ​യു​ള്ള വി​കാ​രം പ്ര​ക​ടി​പ്പി​ച്ച​ത്. സ്നേ​ഹ​ത്തി​ൽ ക​ഴി​യു​ന്ന ജ​ന​ത​യെ മ​ത​ത്തി​ന്‍റെ പേ​രി​ൽ ഭി​ന്നി​പ്പി​ക്ക​രു​തെ​ന്നും നോ ​എ​ൻ​ആ​ർ​സി നോ ​സി​എ​ബി തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മെ​ഴു​തി​യ ബാ​ന​റു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു മു​ദ്യാ​വാ​ക്യം വി​ളി​ക​ളു​യ​ർ​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *