0 Comments

ക​ൽ​പ്പ​റ്റ: ‘പൊ​തു​യി​ടം എന്‍റേതും’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ജി​ല്ല​യി​ൽ ന​ട​ന്ന നൈ​റ്റ് വാ​ക്ക് വ​ൻ സ്ത്രീ ​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഒ​മ്പത് കേ​ന്ദ്ര​ങ്ങ​ളി​ൽ നൈ​റ്റ് വാ​ക്ക് ന​ട​ത്തി​യ​ത്.

ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി എ​ന്നീ ന​ഗ​ര​സ​ഭ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. നൂ​റോ​ളം വ​നി​ത​ക​ൾ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി രാ​ത്രി ന​ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ലാ സാം​സ്ക്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!