0 Comments

കാ​സ​ർ​ഗോ​ഡ്: ര​ണ്ടാ​മ​ത് കാ​സ​ർ​ഗോ​ഡ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ഇ​ന്ന് സ​മാ​പി​ക്കും. ഹ്ര​സ്വ​ചി​ത്ര വി​ഭാ​ഗ​ത്തി​ൽ മ​ത്സ​ര​ത്തി​നെ​ത്തി​യ​വ​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 11 ചി​ത്ര​ങ്ങ​ൾ സ​മാ​പ​ന​ദി​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

മി​ക​ച്ച മൂ​ന്ന് ചി​ത്ര​ങ്ങ​ൾ​ക്കും ന​ട​ൻ, ന​ടി, സം​വി​ധാ​യ​ക​ൻ, ഛായാ​ഗ്രാഹ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നി​വ​ർ​ക്കു​മു​ള്ള അ​വാ​ർ​ഡു​ക​ൾ സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. ജൂ​റി അം​ഗ​ങ്ങ​ളാ​യ സം​വി​ധാ​യ​ക​ൻ ജി​യോ ബേ​ബി, അ​നു​രാ​ജ് മ​നോ​ഹ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കു​ഞ്ഞു​ദൈ​വം, ഒ​രു രാ​ത്രി ഒ​രു പ​ക​ൽ, ടാ​ന്ന, ഐ ​സ്റ്റി​ൽ ഹൈ​ഡ് ടു ​സ്മോ​ക് എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യു​ടെ ര​ണ്ടാം ദി​വ​സം പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഓ​പ്പ​ൺ ഫോ​റ​ത്തി​ൽ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക അ​നു ച​ന്ദ്ര, സം​വി​ധാ​യ​ക​ൻ പ്ര​താ​പ് ജോ​സ​ഫ് എ​ന്നി​വ​ർ ആ​സ്വാ​ദ​ക​രു​മാ​യി സം​വ​ദി​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *