കോഴിക്കോട്: ജില്ലയിലെ പട്ടികജാതി-വര്‍ഗ കോളനികളിലെ വീടുകളില്‍ വൈദ്യുതി ബില്‍ കുടിശ്ശികയായതിന്റെ പേരില്‍ യാതൊരു കാരണവശാലും വൈദ്യുതി വിച്ഛേദിക്കരുതെന്ന് കളക്ടര്‍ സാംബശിവറാവു അറിയിച്ചു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പ്രവൃത്തി നടക്കുകയാണ്.
നിര്‍മാണപുരോഗതി തുടങ്ങി വിവിധ വിഷയങ്ങള്‍ എംഎല്‍എമാരായ പുരുഷന് കടലുണ്ടി, പിടിഎ റഹിമും രാഹുല്‍ ഗാന്ധി എംപി യുടെയും ഡോ. എം.കെ മുനീര്‍ എംഎല്‍എയുടെയും പ്രതിനിധികള്‍ അവതരിപ്പിച്ചു.
ലൈഫ്, ഹരിത കേരള മിഷന്, പൊതു വിദ്യാഭ്യാസ സംരക്ഷണം, ആര്‍ദ്രം മിഷന്റെയും പ്രവര്‍ത്തന പുരോഗതിഅവലോകനം ചെയ്ത് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും നിര്‍ദേശം നല്കി.