0 Comments

വി​ല​ങ്ങാ​ട്: സ​ര്‍​ക്കാ​ര്‍​ ആ​ലി​മൂ​ല​യി​ലെ ഉ​രു​ള്‍ പൊ​ട്ട​ലി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ങ്ങ​ള്‍ വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങി.​നാ​ല് പേ​രു​ടെ മ​ര​ണ​ത്തി​നും,കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കി​യ ദു​ര​ന്തം ഉണ്ടായി അ​ഞ്ച് മാ​സം പി​ന്നി​ടു​മ്പോ​ഴും ദു​രി​ത​ബാ​ധി​ത​രു​ടെ നി​സ്സ​ഹാ​യ​വ​സ്ഥ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍ .

ആ​ഗ​സ്ത് എ​ട്ടി​ന് രാ​ത്രി​യാ​ണ് വി​ല​ങ്ങാ​ട് ആ​ലി​മൂ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ നാ​ല് ജീ​വ​നു​ക​ള്‍ ന​ഷ്‌​പ്പെ​ടു​ക​യും പ​തി​മൂ​ന്ന് വീ​ടു​ക​ള്‍ ത​ക​രുക​യും ചെ​യ്ത​ത്.​ ത​ക​ര്‍​ന്ന വീ​ടു​ക​ളി​ലെ താ​മ​സ​ക്കാ​രെ​ല്ലാം വാ​ട​ക വീ​ടു​ക​ളി​ലാ​ണ് ക​ഴി​യുന്ന​ത്.​സ​ര്‍​ക്കാ​ര്‍ സ​ഹാ​യം പൂ​ര്‍​ണ്ണ​മാ​യി ല​ഭി​ച്ച​വ​ര്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ര്‍ മാ​ത്രം.​

സര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച 10,000 രൂ​പ പോ​ലും മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും ല​ഭി​ച്ചി​ട്ടി​ല്ല.​ ​ജോ​ലി​ മാറ്റി വച്ച് സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ക​യ​റി ഇ​റ​ങ്ങാ​ന്‍ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ നി​സാ​ര കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് മ​ട​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.​

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!