0 Comments

കൊ​ച്ചി: ലോ​കം പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളു​ടെ ചി​റ​കി​ലേ​റി പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. ഫോ​ർ‌​ട്ട്കൊ​ച്ചി, കോ​വ​ളം, കോ​ഴി​ക്കോ​ട് ബീ​ച്ചു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​ത്തു ചേ​ർ​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!