0 Comments

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ​ക്കു​ള​ള നി​രോ​ധ​നം നി​ല​വി​ൽ വ​ന്നു. വ്യാ​പാ​രി​ക​ളു​ടെ എ​തി​ർ​പ്പി​നി​ടെ​യാ​ണ് നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​ത്. ഈ ​മാ​സം 15 വ​രെ ശി​ക്ഷാ ന​ട​പ​ടി ഉ​ണ്ടാ​കി​ല്ല.

പ്ലാ​സ്റ്റി​ക് പ​രി​സ്ഥി​തി​ക്കു​ണ്ടാ​ക്കു​ന്ന ആ​ഘാ​തം മ​റി​ക​ട​ക്കാ​നാ​ണ് പു​ന​രു​പ​യോ​ഗി​ക്കാ​നാ​വാ​ത്ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ന​വം​ബ​റി​ലാ​ണ് മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​ത്.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!