0 Comments

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മാ​ധാ​ന​ത്തി​ന്‍റെ​യും പു​രോ​ഗ​തി​യു​ടെ​യും പു​തു​വ​ർ​ഷം ആ​ശം​സി​ച്ചു. പ്ര​തി​സ​ന്ധി​ക​ളെ കേ​ര​ള ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട്ട വ​ർ​ഷ​മാ​ണ് ക​ട​ന്നു പോ​യ​ത്.

ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​രു​ത്തി​രി​ഞ്ഞ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്കും മ​ത​നി​ര​പേ​ക്ഷ​ത​യ്ക്കും ആ​പ​ത്ക​ര​മാ​യ വെ​ല്ലു​വി​ളി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വി​ധ വേ​ർ​തി​രി​വു​ക​ൾ​ക്കും അ​തീ​ത​മാ​യി ജ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു നീ​ങ്ങേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!