0 Comments

മസ്കറ്റ്: ഒമാന്‍ ഭരണാധികാരി ഖാബൂസ് ബിൻ സൈദിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് നടത്തിയ പ്രസ്താവനയിലാണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്‍റെ ചികിത്സ തുടരുകയാണ്.

ദൈവത്തിനോട് രാജ്യത്തിനും ജനങ്ങള്‍ക്കും പുരോഗതിയുണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുന്നതായി സുല്‍ത്താന്‍ അറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *