0 Comments

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം ശബരിമല ദർശനം നടത്തും. ജനുവരി അഞ്ചിന് കൊച്ചിയിൽ നിന്നാകും രാഷ്ട്രപതി ശബരിമലയിലേക്ക് പോവുക. രാഷ്ട്രപതിയുടെ സന്ദർശനത്തെ കുറിച്ച് രാഷ്ട്രപതി ഭവൻ ദേവസ്വം ബോർഡുമായി ടെലിഫോണിൽ ആശയ വിനിമയം നടത്തി.

അഞ്ചിന് കൊച്ചിയിലെത്തി ആറിന് ദർശനം തടത്താൻ തടസ്സമില്ലെന്ന് കാര്യം ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് രണ്ടാം ദിവസവും ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ്.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!