0 Comments

ധാ​ക്ക: ഇ​ന്ത്യ​യു​മാ​യു​ള്ള അ​തി​ർ​ത്തി​യി​ലെ മൊ​ബൈ​ൽ ടെ​ലി​ഫോ​ൺ സ​ർ​വീ​സ് ബം​ഗ്ലാ​ദേ​ശ് നി​ർ​ത്തി​വ​ച്ചു. ന​ട​പ​ടി സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​ണ്. ഇ​ന്ത്യ പൗ​ര​ത്വ​ നി​യ​മ ഭേ​ദ​ഗ​തി​കൊ​ണ്ടു​വ​ന്ന​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി എ​ന്നു ക​രു​ത​പ്പെ​ടു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​തു തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ത്യ പൗ​ര​ത്വ​ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത ദി​വ​സ​ങ്ങ​ളി​ൽ ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ.​കെ. അ​ബ്ദു​ൾ മോ​മ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ബ്ദു​സ​മാ​ൻ ഖാ​ൻ ക​മ​ലും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യി​രു​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!