0 Comments

നി​ല​മ്പൂ​ർ: പ്ലാ​സ്റ്റി​ക്ക് മു​ക്ത കേ​ര​ളം പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യു​മാ​യി നി​ല​മ്പൂ​ർ ടീ​ക്ക് സി​റ്റി ല​യ​ണ്‍​സ് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ. ദീ​ർ​ഘ​നാ​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന 10 രൂ​പ വി​ല​വ​രു​ന്ന 5000 തു​ണി സ​ഞ്ചി​ക​ളാ​ണ് ജ​നു​വ​രി ആ​ദ്യ​വാ​രം വീ​ട്ടി​ലെ​ത്തി​ക്കു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്യും.

ടീ​ക്ക് സി​റ്റി​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളി​ലും തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു. ന​മ്മു​ടെ നാ​ടി​നും മ​ണ്ണി​നും ഭീ​ഷ​ണി​യാ​യ പ്ലാ​സ്റ്റി​ക്ക് നി​രോ​ധി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​തി​ന് ബ​ദ​ൽ സം​വി​ധാ​നം ആ​വ​ശ്യ​മാ​ണെ​ന്നു​മു​ള്ള കാ​ഴ്ച​പ്പാ​ടി​ലാ​ണ് പ​ദ്ധ​തി. തു​ണി സ​ഞ്ചി​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തും.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!