0 Comments

കാ​സ​ര്‍​ഗോ​ഡ്: ട്രെ​യി​നി​ല്‍ പു​തു​വ​ര്‍​ഷ​ത്ത​ലേ​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ള്‍ റെ​യി​ല്‍​വേ പോ​ലീ​സും എ​ക്‌​സൈ​സും ചേ​ര്‍​ന്ന് പി​ടി​ച്ചെ​ടു​ത്തു. സ്പാ​സ്‌​മോ പ്രോ​ക്‌​സി​വോ​ണ്‍ പ്ല​സ് എ​ന്ന പേ​രി​ലു​ള്ള 3,050 ഗു​ളി​ക​ക​ളാ​ണ് ട്രെ​യി​നി​ലെ സ്ലീ​പ്പ​ര്‍ കോ​ച്ചി​ല്‍ ഉ​ട​മ​സ്ഥ​നി​ല്ലാ​തെ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ക​റു​ത്ത ബാ​ഗി​ല്‍ പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ഗു​ളി​ക​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തീ​വ മാ​ര​ക​ശേ​ഷി​യു​ള്ള ഈ ​ഗു​ളി​ക​ക​ള്‍ 250 ഗ്രാം ​കൈ​വ​ശം വ​യ്ക്കു​ന്ന​തു​പോ​ലും 20 വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

1.877 കി​ലോ​ഗ്രാ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് സം​ശ​യി​ക്കു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​രി​ശോ​ധ​നാ​സം​ഘ​ത്തെ​ക്ക​ണ്ട് മാ​റി​ക്ക​ള​ഞ്ഞ​താ​യി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!