0 Comments

സന്താനം നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം ദഗാള്‍ടിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി . എ1 എന്ന ചിത്രത്തിന് ശേഷം സന്താനം നായകനാകുന്ന ചിത്രമാണിത്. വിജയ് അനദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിത്തിക സെന്‍, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധനതാരങ്ങൾ . സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റ് ആയിരുന്നു വിജയ് ആനന്ദ്.

തരുണ്‍ അരോറ, മനോ ബാല, രാധാരവി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻറെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രം ഒരു ആക്ഷന്‍ കോമഡി ആയിരിക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!