0 Comments

ഇ​രി​ട്ടി: മു​നിസി​പ്പാ​ലി​റ്റി​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ അ​ടു​ത്ത മൂ​ന്നു വ​ർ​ഷ കാ​ല​യ​ള​വി​ൽ വ​രാ​വു​ന്ന അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ 2020 ജ​നു​വ​രി ഒ​ന്നി​ന് 18 നും 45 ​നും മ​ധ്യേ പ്രാ​യ​മു​ള്ള ഇ​രി​ട്ടി മു​നിസി​പ്പാ​ലി​റ്റി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ പ​ത്താം​ക്ലാ​സ് പാ​സാ​യ വ​നി​ത​ക​ൾ ആ​യി​രി​ക്ക​ണം.

അ​പേ​ക്ഷാ​ഫോ​റം ഇ​രി​ട്ടി ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സി​ൽ നി​ന്നു ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2020 ജ​നു​വ​രി 13ന് ​വൈ​കു​ന്നേ​രം അ​ഞ്ച്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​രി​ട്ടി ബ്ലോ​ക്ക് കോ​മ്പൗ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രി​ട്ടി ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!