0 Comments

ദില്ലി: സൈന്യം ഏത് വെല്ലുവിളി നേരിടാനും തയ്യാറെന്ന് കരസേന മേധാവി  ജനറൽ എംഎം നരവനെ. രാജ്യത്തിന്റെ സുരക്ഷയ്ക്കും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രത്യേക പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

28-ാമത് കരസേന മേധാവിയായാണ് നരവനെ ചുമതലയേറ്റത്. അതേസമയം ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ഇന്ന് ചുമതലയേൽക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *