0 Comments

കൊച്ചി: പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സംയുക്ത പ്രതിഷേധ റാലി ഇന്ന് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കും.

നെഹ്റു സ്റ്റേഡിയം പരിസരത്ത് നിന്നാണ് വൈകിട്ട് മൂന്ന് മണിയോടെ ചെറുജാഥകൾ സമ്മേളന നഗരിയിലേക്ക് പുറപ്പെടുന്നത്. തുടർന്ന് ചേരുന്ന സമരപ്രഖ്യാപന കൺവെൻഷനിൽ വിവിധ മുസ്ലീം സംഘടന നേതാക്കളും, മതനേതാക്കളുമടക്കം പങ്കെടുക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!