0 Comments

കൊച്ചി: നെടുമ്പാശേരി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​നി​ന്ന് 23 ല​ക്ഷം രൂ​പയുടെ സ്വർണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പിടികൂടി. 567 ഗ്രാം ​ത​ങ്ക ബി​സ്ക​റ്റു​ക​ൾ ആണ് ദു​ബാ​യി​ൽ​നി​ന്നും ഫ്ലൈ ​ദു​ബാ​യ് വിമാനത്തിൽ വ​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നി​ൽ നിന്നും പി​ടി​കൂടിയത്.

ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ന്‍റെ ക​വ​റി​ൽ ഒ​ളി​പ്പി​ച്ച് പ​ത്ത് ത​ങ്ക ബി​സ്ക്ക​റ്റു​ക​ളാ​ണ് ഇ​യാ​ൾ കൊ​ണ്ടു​വ​ന്ന​ത്. എയർ കസ്റ്റംസ് പരിശോധനയിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *