0 Comments

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ആഭ്യന്തര വിപണിയിൽ ചൊവ്വാഴ്ച ഇത്രതന്നെ വില ഉയർന്നിരുന്നു.

29,000 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,625 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!