0 Comments

ക​രു​നാ​ഗ​പ്പ​ള്ളി: ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​ഴി​ക്കോ​ട് സി​ന്ധു ഭ​വ​ന​ത്തി​ൽ ബി​ച്ചു​കൃ​ഷ്ണ​ൻ (16) ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ അ​യ​ണി​വേ​ലി കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പമായിരുന്നു അപകടം. ​ക​രു​നാ​ഗ​പ്പ​ള്ളി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർഥിയായിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!