0 Comments

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ഞ്ചി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ബി​എ​സ്എ​ഫ് ജ​വാ​നു പ​രി​ക്ക്. പുഞ്ചി​ലെ മ​ൻ​കോ​ട് സെ​ക്ട​റി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ്​ വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ സൈ​നി​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!