0 Comments

ധാ​ക്ക: ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി​യി​ലു​ള്ള മൊ​ബൈ​ല്‍ നെ​റ്റ് വ​ര്‍​ക്ക് സേ​വ​ന​ങ്ങ​ള്‍ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി നി​ര്‍​ത്തി​വെ​ച്ച തീ​രു​മാ​നം പി​ന്‍​വ​ലി​ച്ച് ബം​ഗ്ലാ​ദേ​ശ് സ​ര്‍​ക്കാ​ര്‍. ഇ​ന്ത്യ​യി​ലെ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന് പി​ന്നാ​ലെ സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബം​ഗ്ലാ​ദേ​ശ് സ​ര്‍​ക്കാ​ര്‍ ഇ​ന്‍റ​ർ​നെ​റ്റ് വിഛേ​ദി​ച്ചി​രു​ന്ന​ത്.

ഇ​ന്ത്യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലെ മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ളാ​യി​രു​ന്നു നി​ർ​ത്തി​വ​ച്ചി​രു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *