0 Comments

മെ​ക്സി​ക്കോ സി​റ്റി: മെ​ക്‌​സി​ക്കോ​യി​ല്‍ ജ​യി​ലി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ 16 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധിപേർക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സി​യെ​നെ​ഗി​ല്ലാ​സ് പ​ട്ട​ണ​ത്തി​ലെ ജ​യി​ലി​ലാ​ണ് സം​ഭ​വം. ര​ണ്ടു വി​ഭാ​ഗം ത​ട​വു​കാ​ര്‍ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ക​ത്തി പോ​ലു​ള്ള ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം. മെ​ക്സി​ക്കോ​യി​ലെ ജ​യി​ലു​ക​ളി​ൽ പ​ല​പ്പോ​ഴും സം​ഘ​ർ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റാ​റു​ണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!