0 Comments

കാ​വാ​ലം: കാ​വാ​ലം വ​ട​ക്ക് ന്യൂ ​സെ​ന്‍റ് തെ​രേ​സാ​സ് എ​ൽ​പി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി റോ​ട്ട​റി കൊ​ച്ചി​ൻ ഹെ​റി​റ്റേ​ജ് ആ​ർ​ഒ പ്ലാ​ന്‍റ് സ​മ​ർ​പ്പി​ച്ചു. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും സ​മ​ർ​പ്പ​ണ​വും റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ആ​ർ. മാ​ധ​വ് ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

റോ​ട്ട​റി കൊ​ച്ചി​ൻ ഹെ​റി​റ്റേ​ജ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജ​യ​ശ​ങ്ക​ർ, ലി​സ്യു​ച​ർ​ച്ച് വി​കാ​രി ഫാ. ​ജേ​ക്ക​ബ് അമ്പ​ല​ത്തി​ങ്ക​ൽ, ബ്ലൂ ​ഓ​ഷ്യ​ൻ ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ൻ സ​ർ​വീ​സ​സ് ചെ​യ​ർ​മാ​ൻ ബെ​ൻ​സി ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജു​മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!