0 Comments

ക​ണ്ണൂ​ർ: ക​ള​ക്ട​റേ​റ്റ് സ്റ്റാ​ഫ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ ഒ​രു​ക്കി​യ സൂം​ബ പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​യി. സൂം​ബ ചു​വ​ടു​ക​ളു​മാ​യി ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ കാ​ണി​ക​ള്‍​ക്കും അ​ത് ന​വ്യാ​നു​ഭ​വ​മാ​യി. ഒ​ന്ന​ര​മാ​സ​ത്തെ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 28 ജീ​വ​ന​ക്കാ​രാ​ണ് വേ​ദി​യി​ല്‍ ചു​വ​ടു​വെ​ച്ച​ത്.

‘വ്യാ​യാ​മ​ത്തി​ലൂ​ടെ ആ​രോ​ഗ്യം’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ക​ണ്ണൂ​ര്‍ ജ​ന​ത​യു​ടെ കാ​യി​കാ​രോ​ഗ്യം ല​ക്ഷ്യ​മി​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ച ഫി​റ്റ് ക​ണ്ണൂ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു സൂം​ബ പ​രി​ശീ​ല​നം. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍, ജി​ല്ലാ പോ​ലീ​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ 6.30 മു​ത​ല്‍ 7.30 വ​രെ​യാ​ണ് പ​രി​ശീ​ല​നം. മു​ണ്ട​യാ​ട് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം ജിം ​ട്രെ​യി​ന​ര്‍ വി. ​സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. ക​ള​ക്ട​റേ​റ്റ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി. ​സു​നി​ല്‍ കു​മാ​റാ​ണ് ടീം ​ലീ​ഡ​ര്‍.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!