0 Comments

പ​യ്യാ​വൂ​ർ: പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന കാ​ര​ണം പൊ​തു സ്ഥ​ല​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളും മ​ലി​ന​മാ​കു​ന്ന​തി​ന് പ​രി​ഹാ​ര​മാ​യി പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലും ക​വ​ല​ക​ളി​ലു​മാ​ണ് ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ബൂ​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന കു​പ്പി​ക​ൾ ഹ​രി​ത​ക​ർ​മ സേ​ന വോ​ള​ണ്ടി​യ​ർ​മാ​ർ ശേ​ഖ​രി​ച്ച് പു​നഃ​ചം​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന് ന​ൽ​കും.

ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം പ​യ്യാ​വൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ചി​റ്റു​പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!