0 Comments
വി​തു​ര : ഉ​റി​യാ​ക്കോ​ട് ജം​ഗ്‌​ഷ​നി​ൽ ടാ​റിം​ഗ് ത​ക​ർ​ന്ന​ത് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ദി​വ​സ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. പൂ​വ​ച്ച​ലി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ജം​ഗ്ഷ​നി​ൽ എ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് മു​ന്നി​ൽ ഗ​ട്ട​ർ ഉ​ണ്ടെ​ന്ന് അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് പെ​ട്ടെ​ന്ന് വേ​ഗം കു​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ‍​യു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തി​ൽ അ​ധി​ക​വും. ജം​ഗ്ഷ​നി​ൽ ടാ​റിം​ഗ് ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. കൊ​ടും​വ​ള​വാ​യ ഇ​വി​ടെ ആ​റു മാ​സ​ത്തി​നി​ടെ മു​പ്പ​തി​ല​ധി​കം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ൾ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ട​ന​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *