ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയായ ചിത്രയാണ് കൊല്ലപ്പെട്ടത്. മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോമിന്റെ സൂപ്രണ്ടാണ് ചിത്ര. ചിത്രയും ഭർത്താവും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.