0 Comments

ബി​സാ​വു: പ​ശ്ചി​മാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗി​നി-​ബി​സാ​വു​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ഉ​മാ​രോ കി​സോ​ക്കോ എം​ബാ​ലോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 47 വ​യ​സു​കാ​ര​നാ​യ എം​ബാ​ലോ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. മ​റ്റൊ​രു മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഡോ​മിം​ഗോ​സ് സി​മോ​യേ​സ് പെ​രേ​ര​യേ​യാ​ണ് തോ​ൽ​പ്പി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​ബാ​ലോ​യ്ക്ക് 54 ശ​ത​മാ​നം വോ​ട്ട് ല​ഭി​ച്ചു. എ​തി​രാ​ളി​യാ​യ പെ​രേ​ര 46 ശ​ത​മാ​നം വോ​ട്ടാ​ണ് നേ​ടി​യ​ത്. വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടി​ലൂ​ടെ​യാ​ണ് എം​ബാ​ലോ വി​ജ​യി​ച്ച​തെ​ന്നാണ് പെരേരയുടെ ആരോപണം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!