0 Comments

എ​ട​ക്ക​ര: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പ​ത്ത് ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യി. ചാ​വ​ക്കാ​ട് വാ​ടാ​ന​പ്പ​ള്ളി അ​റ​ക്ക​വീ​ട്ടി​ൽ ആ​മി​ൽ(19) ആ​ണ് വ​ഴി​ക്ക​ട​വ് എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​യി​ലാ​യ​ത്.

തൊ​ണ്ടി​മു​ത​ലും പ്ര​തി​യേ​യും തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി നി​ല​മ്പൂ​ർ എ​ക്സൈ​സ് റെ​യ്ഞ്ച് ഓ​ഫീ​സി​ന് കൈ​മാ​റി. പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഒ.​വി​നോ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​മ​ൻ​കു​ട്ടി, പി.​വി.​സു​ഭാ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ, അ​ബ്ദു​ൾ റ​ഷീ​ദ്, അ​ബി​ൽ രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!