0 Comments

വിഹാന്‍, ജെയ്‌സണ്‍, മാധുരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ മാര്‍ജാര ഒരു കല്ലുവച്ച നുണ’. ഫിന്‍ഫി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സുനിരാജ് കാശ്യപ് നിര്‍മിക്കുന്ന ചിത്രം നാളെ മുതൽ പ്രദര്‍ശനത്തിനെത്തും. സുധീര്‍ കരമന,ഹരീഷ് പേരടി,ടിനി ടോം,നോബി,കൊല്ലം സുധി,അഭിരാമി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ജെറി സൈമണ്‍ഛായാഗ്രഹണം റഫീഖ് അഹമ്മദ്,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് കിരണ്‍ ജോസ് സംഗീതം നല്‍കുന്നു. പശ്ചാത്തല സംഗീതം ജിസ്സണ്‍ ജോര്‍ജ്. എഡിറ്റര്‍ ലിജോ പോള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!