0 Comments

ചെറുത്തുരുത്തി: തൃശൂർ ചെറുത്തുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയായ ചിത്രയെ ഭർത്താവ് മോഹനൻ ആണ് കൊലപ്പെടുത്തിയത്.

ചിത്രയും ഭർത്താവുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹ മോചന കേസും നടക്കുന്നുണ്ട്. മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോമിന്‍റെ സൂപ്രണ്ട് ആണ് ചിത്ര.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!