0 Comments

ഭു​വ​നേ​ശ്വ​ർ : ദേ​ശീ​യ സീ​നി​യ​ർ വ​നി​താ വോ​ളി​ബോ​ൾ കി​രീ​ടം കേ​ര​ള​ത്തി​ന്. ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ റെ​യി​ൽ​വേ​സി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് സെ​റ്റു​ക​ൾക്കാണ് കേ​ര​ളം പരാജയപ്പെടുത്തിയത്. സ്കോ​ർ: 25-18, 25-14, 25-13.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​രു സെ​റ്റു​പോ​ലും ന​ഷ്ട​പ്പെ​ടു​ത്താ​തെ​യാ​ണ് കേ​ര​ളം കി​രീ​ടം നേടിയത്. അ​തേ​സ​മ​യം പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം സെ​മി​ഫൈ​ന​ലി​ൽ റെ​യി​ൽ​വേ​സി​നോ​ട് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ഇ​ന്ന് ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ കേ​ര​ളം ക​ർ​ണാ​ട​ക​യെ നേ​രി​ടും. പു​രു​ഷ വി​ഭാ​ഗം ഫൈ​ന​ലി​ൽ ത​മി​ഴ്നാ​ടും റെ​യി​ൽ​വേ​സും ഏ​റ്റു​മു​ട്ടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!