0 Comments

കോ​ഴി​ക്കോ​ട്: അ​ർ​ജ​ന്‍റീ​ന താ​രം മ​ത്തി​യാ​സ് വെ​റോ​ൺ(26) ഐ ​ലീ​ഗ് ക്ല​ബ് ഗോ​കു​ലം കേ​ര​ള എ​ഫ്സി​യി​ൽ. പാ​ര​ഗ്വാ​യി​യി​ലെ ഫ​സ്റ്റ് ഡി​വി​ഷ​ൻ ലീ​ഗി​ൽ നി​ന്നാ​ണ് താ​രം ഐ ​ലീ​ഗി​ലേ​ക്ക് വ​രു​ന്ന​ത്. വെ​റോ​ണു​മാ​യി ക​രാ​റൊ​പ്പി​ട്ട​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ വ​ന്നേ​ക്കും.

സ്ട്രൈ​ക്ക​ർ, അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ൽ​ഡ​ർ, വി​ങ്ങ​ർ എ​ന്നീ പോ​സി​ഷ​നു​ക​ളി​ൽ ക​ളി​ക്കാ​ന്‍ മി​ക​വു​ള്ള താ​ര​മാ​ണ് വെ​റോ​ൺ. ചെ​ന്നൈ സി​റ്റി​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ൽ താ​രം ക​ളി​ച്ചേ​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!