0 Comments

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം പു​നഃ​സ്ഥാ​പി​ച്ചു. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫി​സു​ക​ളും ഉ​ൾ​പ്പെ​ടെ 80 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം പു​നഃ​സ്ഥാ​പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​നാ​പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ൽ ഇ​ന്‍റ​ർ​നെ​റ്റ്, മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് നി​ർ​ത്തി​വ​ച്ചി​രു​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ൽ നി​ർ​ത്ത​ലാ​ക്കി​യ എ​സ്എം​എ​സ് സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!