0 Comments

കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഐ​ബി കാ​സ​ർ​ഗോ​ഡ് ഇ​ൻ​സ്പെ​ക്ട​ർ റി​ജോ ഫ്രാ​ൻ​സി​സാ​ണ് മ​രി​ച്ച​ത്. ബേ​ക്ക​ൽ ടൗ​ണി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മരണകാരണമെന്ന് സം​ശ​യി​ക്കു​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *