0 Comments

വ​യ​നാ​ട്: വൈ​ത്തി​രി​യി​ൽ പു​ള്ളി​പ്പു​ലി കി​ണ​റ്റി​ൽ വീ​ണു. വട്ടവയൽ സ്വദേശി ഗോപിയെന്നയാളുടെ വീ​ട്ടു​മു​റ്റ​ത്തു​ള്ള കി​ണ​റ്റി​ലാ​ണ് പു​ലി വീ​ണ​ത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പു​ലി​യെ ക​ര​യ്ക്ക് ക​യ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!