0 Comments

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ വ​ൻ കു​തി​പ്പ്. ഇ​ന്ന് ര​ണ്ട് ത​വ​ണ​യാ​ണ് വി​ല വ​ർ​ധി​ച്ച​ത്. ഗ്രാ​മി​ന് 3,695 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. പ​വ​ന് 29,560 രൂ​പ​യാ​ണ് വി​ല. ഇ​ന്ന് രാ​വി​ലെ ഇ​ത് യ​ഥാ​ക്ര​മം 3,680ഉം 29,440​ഉം ആ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 3,635 രൂ​പ​യാ​യി​രു​ന്നു വി​ല. 29,080 രൂ​പ​യാ​യി​രു​ന്നു പ​വ​ൻ വി​ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *